തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം സംരക്ഷണ ട്രസ്റ് 2013 മെയ് മാസം രൂപീകൃതമായി. തിരുവാറന്മുള വിളക്കുമാടം കൊട്ടാരവും അതിനോട് ചേർന്നുള്ള വസ്തുക്കളുടെയും ഉടമസ്ഥാവകാശവും 2013 നവംബർ മാസം ട്രസ്റ്റിന്റെ പേരിൽ രെജിസ്റ്റർ ചെയ്തു പോക്കുവരവ് ചെയ്യപ്പെട്ടിട്ടുണ്ട്. കലാകാലങ്ങളിലുള്ള  à´ªàµ‚à´œ, സപ്താഹം, ... പുറമെ വിളക്കുമാടം കൊട്ടാരത്തിന്റെ ജീർണോദ്ധാരണം - പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്രധാനമായും ട്രസ്റ് രൂപീകരിച്ചു അതിൽ നിന്നും 11 പേരുള്ള ഒരു കമ്മിറ്റിയും രൂപീകരിച്ചു.

ശ്രി സോമശേഖരൻ നായർ പ്രെസിഡെന്റ്, ശ്രി എൻ കെ കൃഷ്ണൻ നായർ വൈസ് പ്രെസിഡെന്റ്, ശ്രി പുരുഷോത്തമൻ നായർ സെക്രട്ടറി, ശ്രി സി എൻ ഗോപാലകൃഷ്ണൻ നായർ ജോയിന്റ് സെക്രട്ടറി, ശ്രി മുരളി ജി പിള്ള ഖജാൻജി സ്ഥാനം ഏറ്റെടുത്തു മുന്നോട്ടു നയിക്കുന്നു 


പ്രധാന മെനു

വിളക്കുമാടം സംരക്ഷണ ട്രസ്റ്

ഇടയാറന്മുള പി.ഒ
പത്തനംതിട്ട.
കേരള
പിൻ-689532

Phone :  9447803178

Mobile:    9495508165

Email :   info@vilakkumadamkottaram.com

http://www.vilakkumadamkottaram.com